കൊച്ചിയിലെ ചാവറ ഇൻസ്റ്റിറ്റിറ്റ്യൂട്ടിൽ 10 ദിവസത്തെ അവധിക്കാല ബേക്കറി ക്ലാസുകൾ. 10 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ഏപ്രിൽ മാസത്തെ അവധിക്കാല ക്ലാസ്സിലേക്ക് അപേക്ഷിക്കാം. 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് മെയ് മാസത്തിലും ക്ലാസ്സുകൾ നടക്കും. കുട്ടികൾക്ക് ഈ അവധിക്കാലം 10 ദിവസത്തെ ബേക്കറി ക്ലാസ്സിലൂടെ ആഘോഷിക്കാം. ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ** ആയിരിക്കും ക്ലാസുകൾ. ഏപ്രിൽ മാസത്തെ കുട്ടികളുടെ അവധിക്കാല ക്ലാസുകൾ 9 ന് ആരംഭിച്ച് 24 ന് അവസാനിക്കും. 18 വയസിനു മുകളിൽ പ്രായമുള്ളവർക്കുള്ള ക്ലാസുകൾ മെയ് 11 ന് ആരംഭിച്ച് 22 ന് അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9947840404 / 9947850404 / 9947640404 രജിസ്ട്രേഷൻ ഫീസ് : ₹1000